കുട്ടികളുടെ മനസ്സ് വായിക്കാനും അവരിൽ ആഹ്ലാദം നിറയ്ക്കുന്ന തരത്തിൽ കഥയുടെ അമൃത ബിന്ദുക്കൾ നിറയ്ക്കാനും കഴിയുക എന്നത് എളുപ്പമുള്ള കാര്യമല്ല. കഥകൾക്കും പാട്ടുകൾക്കും പഞ്ഞമില്ലാത്ത ഇക്കാലത്ത് കുട്ടികൾക്കുള്ള സൽക്കഥാരചന അത്ര എളുപ്പവുമല്ല. അക്ബറും ബീർബലും ഇതിഹാസകഥകളും പഞ്ചതന്ത്രവുമൊക്കെ പലരും അവതരിപ്പിച്ചു കഴിഞ്ഞു. സമകാലിക കുട്ടിക്കഥകളാവട്ടെ പലതും ഇവയുടെ ചുവടുപിടിച്ചാണ് നടക്കുന്നത്. ഇതിനപ്പുറം കഥകളുടെ ഒരു ലോകമില്ലേ? തീർച്ചയായുമുണ്ട്. ആ ലോകത്തെ ഉജ്ജ്വല കാഴ്ചകൾ കാണിക്കാൻ ഇറങ്ങി...
Más información